jrj

ഹരിപ്പാട്: പൊള്ളാച്ചി 81 അളഗപ്പ ലേഔട്ട്‌ ശങ്കുമധുരം കെ.വി.വിദ്യാധരന്റെ (കേരള ഗവ.റിട്ട. ട്രാൻസ്‌പോർട് കമ്മീഷണർ ) ഭാര്യ പ്രേമ വിദ്യാധരൻ (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: ഡോ. രമേഷ് വിദ്യാധരൻ, ഡോ.രാജേഷ് വിദ്യാധരൻ, രാകേഷ് വിദ്യാധരൻ. മരുമകൾ: കവിത.