
ചേർത്തല:കരപ്പുറം മിഷനിലെ ആദ്യകാല പ്രവർത്തകൻ കളവംകോടം നികർത്തിൽ കെ.സി.ജോർജ് (ജോർജ് സാർ-87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30ന് മുഹമ്മ സെന്റ് മാത്യൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ:എം.പി.രാജമ്മ (റിട്ട.അദ്ധ്യാപിക).മക്കൾ:പോൾ.സി.ജോർജ്ജ്,ജെസി റോസ് (സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം).മരുമക്കൾ:പ്രദീപ് ചെറിയാൻ (സി.എം.എസ്.എച്ച്.എസ്.എസ് കുമ്പളാംപൊയ്ക),ജിൻസി ജോസഫ് (ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസ് കോട്ടയം).