ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത് 8-ാംവാർഡ് അഞ്ചുതറ പരേതനായ കരുണാകരന്റെ ഭാര്യ രുക്മിണി (82) നിര്യാതയായി.മകൻ:അനിൽകുമാർ (റിട്ട.എസ്.ഐ കേരള പൊലീസ്,കണ്ടമംഗലം ഭരണസമിതി അംഗം). മരുമകൾ:ബിജി(നഴ്സ്,പി.എച്ച്.സി,വെട്ടയ്ക്കൽ).