മണ്ണഞ്ചേരി : പഞ്ചായത്ത് 17-ാം വാർഡിൽ കന്നിട്ടപ്പറമ്പിൽ ജോയികുമാർ (68) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ:ഉഷാകുമാരി . മക്കൾ:ജോഷ,ജ്യോതി മരുമക്കൾ:സുധീർ,വിജിൻ