anima
അനിമ

ഓച്ചിറ: ചങ്ങൻകുളങ്ങര കണ്ടത്തിൽ തറയിൽ ഹരിലാലിന്റെ ഭാര്യ അനിമ (50) നിര്യാതയായി. സംസ്കാരം 18ന് രാവിലെ 7ന്.