ഹരിപ്പാട്: തൃക്കുന്നപുഴ കിഴക്കേക്കര നോർത്ത് ഗവ.എൽ. പി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എൽ. പി. എസ്. എ യുടെ ഒരു ഒഴിവുണ്ട്. മതിയായ യോഗ്യതയുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 19ന് രാവിലെ 11ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു