ഹരിപ്പാട്: കെ. എസ്. ആർ.ടി.സി ഷോപ്പിംഗ് കോപ്ലെക്സ്, കെ. എസ്. ആർ.ടി.സി ഗാരേജ് എന്നിവയുടെ നിർമ്മാണ പുരോഗതി സംബന്ധിച്ചുളള അവലോകനയോഗം തിങ്കളാഴ്ച നടക്കുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. ചെന്നിത്തലയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 12ന് ഗതാഗത വകുപ്പ് മന്ത്രിയുടെ ചേംബറിലാണ് യോഗം.