ആലപ്പുഴ : പഴയവീട് ശ്രീശങ്കരത്തിൽ എസ്.മണിമോഹനൻ നായർ (83) നിര്യാതനായി. ഭാര്യ: സുഭദ്രാദേവി. മക്കൾ : സുമേഷ് കുമാർ, പരേതനായ സുരേഷ് കുമാർ (മുൻ രഞ്ജി ക്രിക്കറ്റ് താരം) . മരുമകൾ : മഞ്ജു.