kochu8
കൊച്ചുപാറു

ചെട്ടികാട് : വെളിയിൽ കൊച്ചുപാറു (99) നിര്യാതയായി. മക്കൾ:വി.കെ.സുരേന്ദ്രൻ,വി.കെ.രാജമ്മ,വി.കെ. ഗോപാലകൃഷ്ണൻ,വി.കെ.ഗോപി,വി.കെ.അനിരുദ്ധൻ.മരുമക്കൾ:ഓമന,മനോഹരൻ,ലതിക,ജെസി,പരേതയായ ഓമന. സഞ്ചയനം 21ന് വൈകിട്ട് 4ന്.