ഓച്ചിറ: മേമന താനുവേലിൽ പരേതനായ സിദ്ധാർത്ഥന്റെ ഭാര്യ വാസന്തി (87) നിര്യാതയായി. സഞ്ചയനം 18ന് രാവിലെ 8ന്.