appachan
അപ്പച്ചൻ

പറയകാട് : കുത്തിയതോട് പഞ്ചായത്ത് 12-ാം വാർഡ് തുറവൂർ കണിച്ചുകാട്ട് അപ്പച്ചൻ(68) നിര്യാതനായി. ഭാര്യ.ആൻസമ്മ. മക്കൾ : അനീഷ്,ജോസഫ്,കുര്യൻ. മരുമക്കൾ : നിഫ്റ്റി,ജോസ്മി,ആൻസ.