അരൂർ: എഴുപുന്ന സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപിക എഴുപുന്ന തട്ടാരുപറമ്പിൽ മാത്യുവിന്റെ ഭാര്യ എലിസബത്ത് കെ. മാത്യു (65) നിര്യാതയായി. മുൻ മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി.തോമസിന്റെ അനന്തിരവളാണ്. സംസ്ക്കാരം 19 ന് രാവിലെ 11 ന് സെന്റ് റാഫേൽസ് പള്ളി സെമിത്തേരിയിൽ. മകൻ : നിഖിൽ മാത്യു.