eli
ഏലിക്കുട്ടി മാത്യൂ

ചങ്ങംകരി: കൊച്ചുപറമ്പിൽ മാത്തുക്കുട്ടിയുടെ ഭാര്യ ഏലിക്കുട്ടി മാത്യു (അമ്മിണി, 75) നിര്യാതയായി.സംസ്കാരം നാളെ രാവിലെ 9ന് എടത്വ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ . മക്കൾ: റോജൻ, റെജി, റോമി (മൂവരും ഗുജറാത്ത്) . മരുമക്കൾ : സിബിച്ചൻ , രജനി, ഫിലോ.