ഭഗവതിപ്പടി : തറയിൽ കിരൺ വില്ലയിൽ അമ്മിണി കൊച്ചുകുഞ്ഞ് (ഏലിയാമ്മ യോഹന്നാൻ-89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കണ്ണമംഗലം സെന്റ് പോൾസ് മാർത്തോമ പള്ളിയിൽ. ഭർത്താവ് : പരേതനായ കൊച്ചുകുഞ്ഞ്. മക്കൾ:കുഞ്ഞുകുഞ്ഞമ്മ,കുഞ്ഞുമോൻ,കുഞ്ഞുമോൾ.മരുമക്കൾ:ജോയി,ഷൈനി,ജോസഫ്