prasad
പ്രസാദ്

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് പുതുക്കേരിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ പ്രസാദ് ( 38 ) നിര്യാതനായി. ഭാര്യ: ഷൈജ മക്കൾ : ഗൗതം കൃഷ്ണ, ഗൗരി കൃഷ്ണ,