tur
പുരുഷൻ

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 12-ാം വാർഡ് നിവർത്തിൽ പുരുഷൻ (77) നിര്യാതനായി.ഭാര്യ : പരേതയായ ശാന്ത . മക്കൾ : ഷണ്മുഖൻ, മധു, ഷാബു .മരുമക്കൾ : സതി, അശ്വതി, സുനിമോൾ.