photo
എസ്.സുരേഷ് മേനോൻ

ചേർത്തല: ചേർത്തല തെക്ക് അരീപ്പറമ്പ് കുന്നേവെളി (തുറവൂർ അടികോടിൽ) പരേതനായ സുരേന്ദ്രനാഥമേനോന്റെ മകൻ എസ്.സുരേഷ് മേനോൻ (50) നിര്യാതനായി. തിരുവനന്തപുരം ഫാമിലി പ്ലാസ്റ്റിക്സിൽ വർക്ക് മാനേജരായിരുന്നു.ഭാര്യ: ബിനി സുരേഷ്. മാതാവ്: ഓമനയമ്മ. മക്കൾ:ഹരിപ്രിയ,ശ്രീഹരി.സഞ്ചയനം ബുധനാഴ്ച രാവിലെ 9.30 ന് തുറവൂർ അടികോടിൽ വീട്ടിൽ.