s
പി.ആർ.ബാലകൃഷ്ണപിള്ള

മാവേലിക്കര: കൊറ്റാർകാവ് ആശാന്റയ്യത്ത് പി.ആർ.ബാലകൃഷ്ണപിള്ള (94) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സരസ്വതിയമ്മ. മക്കൾ : വേണുഗോപാൽ, ശിവകുമാർ. മരുമകൾ : വിജയലക്ഷ്മി.