ചേർത്തല : നഗരസഭ 32-ാം വാർഡിൽ മാടമന എം.എം.ജോൺ (90) നിര്യാതനായി.ഭാര്യ: മറിയക്കുട്ടി . മക്കൾ:എം.ജെ.മാത്യു,എം.ജെ.സണ്ണി (സാൻജോ കാറ്ററിംഗ്),ലീലാമ്മ, ലിസി(യു.എസ്.എ),റാണി(ക്രൈസ്റ്റ് നഗർ സ്‌കൂൾ,തിരുവനന്തപുരം).മരുമക്കൾ:സണ്ണി,മാത്യു(യു.എസ്.എ), ജോസഫ്(ക്രൈസ്റ്റ് നഗർ സ്‌കൂൾ തിരുവനന്തപുരം),കത്രിക്കുട്ടി,സവിത.