മാവേലിക്കര : ചെട്ടികുളങ്ങര കൈത വടക്ക് കോലടത്തു കിഴക്കതിൽ വാസുദേവക്കുറുപ്പിന്റെ ഭാര്യ അംബുജാക്ഷിയമ്മ (65) നിര്യാതയായി. മക്കൾ : സിന്ധു,ബിനുകുമാർ. മരുമക്കൾ: അനിൽകുമാർ, ജ്യോതിലക്ഷ്മി.