obit

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് പതിനേഴാം വാർഡിൽ മാതംവേലിൽ (കടക്കരപ്പള്ളി കുറുവേഴത്ത് കുടുംബാംഗം) കെ.എൻ. ഭാസ്‌കരൻ നായർ (97) നിര്യാതനായി.കൊട്ടാരം വടക്ക് ഭാഗം 1608 എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റും പടിഞ്ഞാറെ കൊട്ടാരം ദേവസ്വത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്നു.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.ഭാര്യ: ദേവയാനിയമ്മ.മക്കൾ:ജനാർദ്ദനൻനായർ (റിട്ട.നേവൽബേസ്),സോമനാഥൻനായർ,രാജമ്മ,വിജയകുമാർ, അനിൽകുമാർ(ദുബായ്).മരുമക്കൾ:ഗീത,ഹരികുമാർ(റിട്ട.പൊലീസ് സബ് ഇൻസ്‌പെക്ടർ),ജ്യോതി,പ്രബിത.