കട്ടച്ചിറ: കുറ്റിലേത്ത് അനിൽ നിലയത്തിൽ പി.പി. ഏലിയാമ്മ ജോർജ് (79) നിര്യാതയായി. സംസ്‌കാരം നാളെ 11 മണിക്ക് ഭവലത്തിലെ ശുശ്രൂഷകൾക്ക് ശേഷം കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭർത്താവ്: അബ്രാഹാം ജോർജ്. മക്കൾ: അനിൽ ജോർജ് അബ്രാഹാം, അനിത. മരുമക്കൾ: ബീജു സാറാ, പ്രിൻസ്.