ആലപ്പുഴ: സമത ആലപ്പുഴയുടെ ആഭ്യമുഖ്യത്തിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെ സഹകരണത്തോടെയുള്ള സൗജന്യ നേത്രചികിത്സാ ക്യാമ്പ് വെള്ളാപ്പള്ളി ഒ.എൽ.എഫ്. എൽ.പി സ്കൂളിൽ 24ന് നടക്കും. ഫോൺ 9495014529,9496155928.