കറ്റാനം: കണ്ണംങ്കര പുത്തൻവീട്ടിൽ തങ്കമ്മ ചാക്കോ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ 2 ന് കാറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭർത്താവ് പരേതനായ പി.ജി.ചാക്കോ. മക്കൾ: അച്ചാമ്മ ചാക്കോ, ജോർജ് ചാക്കോ, പി.സി.കൊച്ചുമോൻ. മരുമക്കൾ: ചെറിയാൻ ജോർജ്, പ്രിയ ജോൺ, സൂസൻ വർഗീസ്.