ആലപ്പുഴ: മന്നത്ത് വാർഡ് വാലൻ ചിറയിൽ ചെല്ലമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ. മക്കൾ: ഇന്ദിര, രമേശൻ, രാജു, പ്രകാശ് (എൽ.ഐ.സി.അഡ്വൈസർ), ബാലു , ദുർഗാദാസ്. മരുമക്കൾ: മോഹനൻ, ചന്ദ്രിക, സുധ, ഹേമ ,ഷീബ, ശശികല. സംസ്ക്കാരം ഇന്ന് രാവിലെ 10ന് ചാത്തനാട് ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 11.40ന്.