kamudii
കുമുദിനി

ആലപ്പുഴ: തെക്കനാരൃാട് കുറ്റിപ്പുറത്ത് വീട്ടിൽ കുമുദിനി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എം.ടി സാരസാക്ഷൻ, പി. കെ കലാധരൻ, എം.ടി ശാന്തകുമാർ.
മരുമക്കൾ: സുഷമ്മ, സുലത, ജയശ്രീ. സഞ്ചയനം ശനിയാഴ്ച രാവിലെ 10.30ന്.