മാവേലിക്കര: കല്ലുമല മുകളിപ്പറമ്പിൽ വീട്ടിൽ റിട്ട.കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ജെ.ബാബു (ബാബു ജോൺ-72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എഫ്.പി.സി.ജി.ഐ ശ്മശാനത്തിൽ. ഭാര്യ: പ്രസന്ന. മക്കൾ: റോഷൻ, റോണി, റൂബി. മരുമക്കൾ: മഞ്ജു, ലിന്റു, ഗബ്രിയേൽ.