vk-madhusoodanandanan
വി.കെ. മധുസൂദനന്‍

മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ വലിപ്പറമ്പിൽ വി.കെ. മധുസൂദനൻ(54) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: ആൻസി, മോൻസി, ജോഷി. മരുമക്കൾ: സ്റ്റാലൻ, സ്റ്റാനി. സംസ്‌കാരം പിന്നീട്.