ചെന്നിത്തല: കാരാഴ്മ മഠത്തിൽക്കടവ് നെൽപ്പുരയിൽ വീട്ടിൽ ജാനകി (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ചെന്നിത്തല കൊറ്റോട്ട് കുടുംബാഗമാണ്. ഭർത്താവ്: പരേതനായ ഭാസ്ക്കരൻ. മകൾ: ലളിത. മരുമകൻ: സോമൻ.