ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട് കടയിൽകാട്ടിൽ പരേതനായ രവിയുടെ ഭാര്യ ഇന്ദിര (68) നിര്യാതയായി. മക്കൾ: രാജേഷ് (കണ്മണി), രതീഷ്, രഞ്ജിത്. മരുമക്കൾ: ചിത്ര, രമ്യ. സഞ്ചയനം 21ന് രാവിലെ 9ന്.