ammini
അമ്മിണി

കൃഷ്ണപുരം: ഞക്കനാൽ ഇരമത്തൂർ വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യയും മുൻ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് മെമ്പറുമായ ലതി ഇരമത്തൂരിന്റെ മാതാവ് അമ്മിണി (75) നിര്യാതയായി. സംസ്ക്കാരം നാളെ 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ:ലതി, ലത, ലാൽകുമാർ. മരുമക്കൾ: ദേവരാജൻ, മനോഹരൻ, റണിലാൽ.