saleem
സലീം ഖാദർ

ചാരുംമൂട്: ചുനക്കര തെരുവിൽ വീട്ടിൽ മുഹമ്മദ് സലീം ഖാദർ (70) നിര്യാതനായി. ഭാര്യ: നൂർജഹാൻ സലിം (റിട്ട.പഞ്ചായത്ത് സെക്രട്ടറി) മക്കൾ: ഡോ. ലിനു എം.സലിം(അസി.പ്രൊഫ. ഫിഷറീസ് യൂണിവേഴ്സിറ്റി), റിജു സലീം (ദുബായ്). മരുമകൻ: നജ്മൽ ബാബു(എൻജിനീയർ).