ambala

അമ്പലപ്പുഴ : എച്ച് .സലാം എം.എൽ.എയുടെ മെരിറ്റ് അവാർഡ് "പൊൻതിളക്കം 2022" 22ന് വൈകിട്ട് 3 ന് അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും. . ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. എ.ആർ.ഹരികൃഷ്‌ണൻ അദ്ധ്യക്ഷനായി. ജില്ലാ സെൽ കോർഡിനേറ്റർ അരുൺ അനിരുദ്ധൻ, മഅനിൽ പാഞ്ചജന്യം, കെ.മനോജ് കുമാർ, ബീന കൃഷ്ണകുമാർ,ജ്യോതിലക്ഷ്മി, ബിജു സാരംഗി, ആദർശ് മുരളി, ആർ. രാജ്‌കുമാർ, കെ.രമണി, സി.കെ.സേതു, ആർ.നിമിൽരാജ്, ആർ.അജിത്ത് രാജ്, സുഷമ രാജീവ്‌, പി. ജയലളിത, രാജേഷ്, എസ്.പ്രവീൺ, പീതാംബരൻ തുടങ്ങിയവർ പങ്കെടുത്തു.