ek

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മരോട്ടിക്കുടി വീട്ടിൽ പരേതനായ പൗലോയുടെ ഭാര്യ ഏലിയാക്കുട്ടി ( 90 ) നിര്യാതയായി. മക്കൾ: മേരി, പാപ്പച്ചൻ, കൊച്ചുത്രേസ്യ, തോമസ്, ജോയി, ലൂസി. മരുമക്കൾ: പൗലോസ്, മേഴ്സി ,റോമൻ,ജൂലി, മേഴ്സി,ജോസി.