കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ വളവനാട് കൂത്തക്കര ദിനകരൻ (84) നിര്യാതനായി. ഭാര്യ : ഷൈലമ്മ. മക്കൾ : ഷീല, മിനിമോൾ. മരുമക്കൾ : രാജീവ്, പ്രശാന്ത്.