തുറവൂർ :തുറവൂർ മഹാക്ഷേത്രത്തിൽ മത പാഠശാലയുടെ പ്രവർത്തനം പുനരാരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് വൈക്കം ഗ്രൂപ്പ് പാഠശാല കൺവീനർ നിഷാ അനിലിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ. ക്ലാസിൽ ചേരാനാഗ്രഹിക്കുന്ന കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യുവാൻ 9400766921, 8848747804 നമ്പരുകളിൽ ബന്ധപ്പെടണം.