മാന്നാർ: കുട്ടമ്പേരൂർ പൊന്നംപറമ്പിൽ അലിയാരു കുഞ്ഞ് (87)നിര്യാതനായി. ഭാര്യ: സൈനബ ബീവി. മക്കൾ: ഹലീമ ബീവി (അങ്കണവാടി ടീച്ചർ ), മൈമൂനത്ത്, അൻസാരി (എവർലൈറ്റ് ഇലക്ട്രിക്കൽസ്, മാന്നാർ ). മരുമക്കൾ :ഉമ്മർകുട്ടി (എക്സ് സർവീസ്), റഹീം, ഷീബ അൻസാരി.