ഓച്ചിറ: പായിക്കുഴി ഐശ്വര്യയിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സുമതിയമ്മ (86) നിര്യാതയായി. മക്കൾ: ശാന്തമ്മയമ്മ, രോഹിണിയമ്മ, മുരളീധരൻ നായർ. മരുമക്കൾ: പരേതനായ മോഹനൻ നായർ, പരേതനായ രാജേന്ദ്രൻ നായർ, ശോഭനകുമാരി. സഞ്ചയനം 24 ന് രാവിലെ 9 ന്.