
കറ്റാനം : ഭരണിക്കാവ് തെക്ക് ചുന്തല്ലൂർതറ പടീറ്റതിൽ പരേതനായ കൃഷ്ണക്കുറുപ്പിന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : നന്ദകുമാർ, പ്രസന്നകുമാർ, ജഗദമ്മ. മരുമക്കൾ : സുധ, സുഷമ, മധുസൂദനൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.