അമ്പലപ്പുഴ: പുറക്കാട് തട്ടാന്റെ പറമ്പിൽ പരേതനായ ഭരതന്റെ ഭാര്യ ചന്ദ്രമതി (95) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, മുരളി, ഗോമതി. മരുമക്കൾ: സരസ്വതി, പ്രിയ, ദാമോദരൻ.