ചേർത്തല: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിട്ട്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എം.ബി.എ ബാച്ചിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 30 ന് രാവിലെ 10ന് ചേർത്തല കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിൽ നടക്കും. ഫോൺ:9446835303.