ഹരിപ്പാട് : ഹരിപ്പാട്ടെ കോടതികളിലെ അഭിഭാഷകൻ കരീലക്കുളങ്ങര കാപ്പുകുളങ്ങര കെ.രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ : ശ്യാമള. മക്കൾ : അഡ്വ.ആദർശ്, അഭിജിത്. മാവേലിക്കര ബാറിലെ അഡ്വക്കേറ് ആർ.രാജൻ സഹോദരനാണ്.സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8.30ന്.