വലിയകുഴി : വിഷ്ണു ഭവനത്തിൽ രാമചന്ദ്രന്റെയും സരസമ്മയുടെയും മകൻ ശ്രീക്കുട്ടൻ (22) നിര്യാതനായി.സഹോദരൻ: രാഹുൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.