photo
എസ്.എൻ.ഡി.പി യോഗം ചാരമംഗലം കാട്ടുകട 531-ാം നമ്പർ ശാഖയിലെ സ്കോളർഷിപ്പും പഠനോപകരണ വിതരണവും കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ ബാബു ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: എസ്.എൻ.ഡി.പി യോഗം ചാരമംഗലം കാട്ടുകട 531-ാം നമ്പർ ശാഖയിലെ സ്കോളർഷിപ്പും പഠനോപകരണ വിതരണവും കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.ആർ.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി എം.വി.സജിമോൻ സ്വാഗതവും,ജോയിന്റ് സെക്രട്ടറി എം.പി.ഷാജി നന്ദിയും പറഞ്ഞു.