പഴകുളം: കുരമ്പാല തെക്ക് തണ്ടാനുവിള പുലരിയിൽ കെ. സുരേഷ് കുമാറിന്റെ ഭാര്യ ഗീത സുരേഷ് (56) നിര്യാതയായി. മക്കൾ: എസ്. അതുൽ, എസ്. ആകാശ്