ഹരിപ്പാട്: താമല്ലാക്കൽ വൈഷ്ണവം (പീടികയിൽ) വിശ്വംഭരൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: മണിയമ്മ. മക്കൾ: വിനോദ്, വിദ്യ. മരുമക്കൾ: നിഷ, പ്രദീപ്.