കായംകുളം : പുള്ളിക്കണക്ക് കരിമതലക്കൽ വീട്ടിൽ ചക്രപാണിയുടെ ഭാര്യ ഓമന (85) നിര്യാതയായി. മക്കൾ : ഗോപകുമാർ , തങ്കമണി, സതീഷ് കുമാർ. മരുമക്കൾ : സത്യഭാമ , രമേശൻ , അമ്പിളി. സഞ്ചയനം 23ന് രാവിലെ 7ന്.