ഹരിപ്പാട്: ഗുരുധർമ്മ പ്രചരണ സഭ ഹരിപ്പാട് മണ്ഡലം കമ്മറ്റി ഓഫിസ് ഉദ്ഘാടനം 24ന് രാവിലെ 10ന് മുട്ടം ചൂണ്ടുപലക ജംഗ്ഷനിൽ ശ്രീ ഗോവിന്ദ ബിൽഡിംഗിൽ നടക്കും. സ്വാമി സുഖാകാശസരസ്വതി ഉദ്ഘാടനം ചെയ്യും. ആർ. ശശീന്ദ്രൻ കളപ്പുരയിൽ അദ്ധ്യക്ഷനാകും. മുട്ടം സുരേഷ് ശാന്തി മുഖ്യപ്രഭാഷണം നടത്തും.