ഹരിപ്പാട്: തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ കർക്കടക വാവുബലി ആചരണം സുഗമമായി നടത്തന്നതിന് വകുപ്പുകളുടെ ഒരു യോഗം ഇന്ന് വൈകിട്ട് 3ന് നടക്കും.കാർത്തികപ്പള്ളി താലൂക്ക് കാര്യാലയത്തിൽ കൂടുന്ന യോഗത്തിൽ ചെങ്ങന്നൂർ റവന്യൂ ഡിവിഷണൽ ഓഫീസർ അദ്ധ്യക്ഷത വഹിക്കുമെന്ന് തഹസീൽദാർ അറിയിച്ചു.