beevi

മണ്ണഞ്ചേരി:പഞ്ചായത്ത് 19-ാം വാർഡ് കൊടിയന്താറ്റ് പരേതനായ കാസിമിന്റെ ഭാര്യ ബീവിക്കുഞ്ഞ് (85) നിര്യാതയായി.

മക്കൾ:നാസർ,സിദ്ധിഖ്,പരേതരായ കോയ,സലീം.മരുമക്കൾ: ലൈല,നിസാനി,റംല.